ന്യൂഡൽഹി∙ പിഎം സൂര്യഭവനം പദ്ധതിയുടെ കീഴിൽ സ്ഥാപിക്കുന്ന ഓരോ സോളർ പ്ലാന്റിനും അതത് പഞ്ചായത്ത് അടക്കമുള്ള തദ്ദേശ‌സ്ഥാപനങ്ങൾക്ക് 1,000 രൂപ വീതം ആനുകൂല്യമായി ലഭിക്കും. ഇത് സംബന്ധിച്ച മാർഗരേഖ കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം പുറത്തിറക്കി. 1,000 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്. ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കുകയെന്നതാണ് പിഎം സൂര്യഭവനം പദ്ധതിയുടെ ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പിഎം സൂര്യഭവനം പദ്ധതിയുടെ കീഴിൽ സ്ഥാപിക്കുന്ന ഓരോ സോളർ പ്ലാന്റിനും അതത് പഞ്ചായത്ത് അടക്കമുള്ള തദ്ദേശ‌സ്ഥാപനങ്ങൾക്ക് 1,000 രൂപ വീതം ആനുകൂല്യമായി ലഭിക്കും.

ഇത് സംബന്ധിച്ച മാർഗരേഖ കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം പുറത്തിറക്കി. 1,000 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്.

ADVERTISEMENT

ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കുകയെന്നതാണ് പിഎം സൂര്യഭവനം പദ്ധതിയുടെ ലക്ഷ്യം.

ദേശീയ സോളർ പോർട്ടലിൽ തദ്ദേശസ്ഥാപനങ്ങൾ അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നും നിർദേശമുണ്ട്. കെഎസ്ഇബി പോലെയുള്ള വൈദ്യുതി വിതരണ കമ്പനികൾക്കും ആനുകൂല്യമുണ്ട്. നിലവിലുള്ള പുരപ്പുറ സൗരോർജ പദ്ധതിയിലെ ശേഷിയെക്കാൾ 10 ശതമാനത്തിനു മുകളിൽ ഇൻസ്റ്റാൾ ചെയ്യാനായാൽ ആനുകൂല്യം ലഭിക്കും. 10 മുതൽ 15% വരെ ശേഷി അധികമായി സ്ഥാപിച്ചാൽ പ്ലാന്റ് സ്ഥാപിക്കാനുള്ള തുകയുടെ (ബെഞ്ച്മാർക് കോസ്റ്റ്) 5% വരെ ലഭിക്കും. 15 ശതമാനത്തിനു മുകളിലെങ്കിൽ 10 ശതമാനവും ലഭിക്കും.

English Summary:

Local bodies get benefit of 1000 rupees for each solar plant set up under PM Surya Ghar scheme