മുംബൈ ∙ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ മാധവ്റാവു കിനാൽക്കർ എൻസിപി ശരദ് പവാർ വിഭാഗത്തിൽ ചേർന്നു. പിന്നാലെ അജിത് പവാർ വിഭാഗം എംഎൽഎ അതുൽ ബേൻകെ പവാറിനെ സന്ദർശിച്ചതു പാർട്ടി മാറുന്നതിനു മുന്നോടിയാണെന്ന പ്രചാരണവും ശക്തമായി. അജിത് പക്ഷത്തെ മുതിർന്ന നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ പവാറിനെ കണ്ടതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ മാധവ്റാവു കിനാൽക്കർ എൻസിപി ശരദ് പവാർ വിഭാഗത്തിൽ ചേർന്നു. പിന്നാലെ അജിത് പവാർ വിഭാഗം എംഎൽഎ അതുൽ ബേൻകെ പവാറിനെ സന്ദർശിച്ചതു പാർട്ടി മാറുന്നതിനു മുന്നോടിയാണെന്ന പ്രചാരണവും ശക്തമായി. അജിത് പക്ഷത്തെ മുതിർന്ന നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ പവാറിനെ കണ്ടതും അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു.

പുണെയിൽ നിന്നുള്ള 20 മുൻ കോർപറേറ്റർമാർ ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം അജിത്തിനെ കൈവിട്ടിരുന്നു. മൂന്നു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, മറ്റു പാർട്ടികളിൽ നിന്നുള്ള കൂടുതൽ നേതാക്കൾ എത്തുമെന്നാണ് പവാർ പക്ഷം അവകാശപ്പെടുന്നത്. മുൻ കേന്ദ്രമന്ത്രിയും വനിതാ നേതാവുമായ സൂര്യകാന്ത പാട്ടീൽ ഈയിടെ ബിജെപി വിട്ട് പവാറിനൊപ്പം കൂടിയിരുന്നു.

English Summary:

BJP former minister joins NCP (SP)