ജോലിത്തട്ടിപ്പ്: കംബോഡിയയിൽ കുടുങ്ങിയ 14 ഇന്ത്യക്കാരെ രക്ഷിച്ചു
സിംഗപ്പൂർ ∙ ജോലിത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ 14 ഇന്ത്യൻ പൗരന്മാരെ എംബസി രക്ഷപ്പെടുത്തി. നോംപെന്നിൽ സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലുള്ള ഇവരെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടി ആരംഭിച്ചു. സൈബർ ജോലിത്തട്ടിപ്പിൽ കുടുങ്ങിയ 650 ഇന്ത്യക്കാരെയാണു കംബോഡിയ സർക്കാരിന്റെ സഹായത്തോടെ ഇന്ത്യൻ എംബസി ഇതുവരെ രക്ഷിച്ചത്.

കംബോഡിയയിൽ ജോലി വാഗ്ദാനം നൽകി യുവാക്കളെ ആകർഷിച്ച് കെണിയിൽപെടുത്തുന്നവർക്കെതിരെ ഇന്ത്യ പൗരന്മാർക്കു മുന്നറിയിപ്പു നൽകി. സർക്കാർ അംഗീകാരമുള്ള ഏജൻസികളിലൂടെ മാത്രമേ ജോലിക്കു ശ്രമിക്കാവൂ എന്നു നിർദേശിച്ചിട്ടുണ്ട്.