തിങ്കളാഴ്ച നല്ല ചൂടൻ ദിവസം; 84 വർഷത്തിനിടെ ഭൂമിയിലെ ഏറ്റവും ചൂടേറിയ ദിനം
ന്യൂഡൽഹി ∙ ഓരോ മാസവും ചൂടുയർന്ന് ആഗോള താപനില റെക്കോർഡുകൾ തകർന്നടിയുന്നതിനിടെ, 84 വർഷത്തിനിടെ ഭൂമിയെ ഏറ്റവും പൊള്ളിച്ച ദിനമായി ജൂലൈ 22. 1940 നു ശേഷം ഏറ്റവും കൂടുതൽ ചൂടനുഭവപ്പെട്ട ദിവസം.

തൊട്ടുതലേന്നു ഞായറാഴ്ച രേഖപ്പെടുത്തിയ 17.09 ഡിഗ്രി സെൽഷ്യസ് താപനില റെക്കോർഡ് 24 മണിക്കൂറിനുള്ളിൽ ആവിയാക്കിയാണ് തിങ്കളാഴ്ചത്തെ ആഗോള ശരശരി 17.5 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡിലെത്തിയത്. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റേതാണു താപനില കണക്കുകൾ.