മുംബൈ∙ വിദേശ വനിത ലളിത കായി (50) മഹാരാഷ്ട്രയിലെ കാട്ടിൽ കെട്ടിയിട്ട നിലയിൽ കഴിഞ്ഞത് 40 ദിവസം. ഇവരുടെ പക്കൽ നിന്നു കണ്ടെടുത്ത കുറിപ്പിലാണ് ഈ വിവരമുള്ളത്. മുൻ ഭർത്താവാണ് െകട്ടിയിട്ടതെന്നും രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കുറിപ്പിലുണ്ട്. 10 വർഷം മുൻപ് യോഗ പഠിക്കാനാണ് ലളിത ഇന്ത്യയിൽ എത്തിയതെന്ന് പൊലീസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിൽ നിന്നുള്ള ഭർത്താവുമായി പിരിഞ്ഞ് ഏതാനും മാസം മുൻപാണ് ഗോവയിൽ എത്തിയത്. മുൻ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുഎസ് പാസ്പോർട്ടിന്റെ പകർപ്പ്, തമിഴ്നാട്ടിൽ നിന്നുള്ള ആധാർ കാർഡ് എന്നിവയും കണ്ടെത്തിയിരുന്നു. ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ, ഗോവ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ലളിതയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

English Summary:

Foreign woman was tied up in forest for 40 days