യുപി ക്രിമിനലുകളുടെ ഊർജം ‘2 കുട്ടികൾ’: ബിജെപി
ന്യൂഡൽഹി ∙ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെയും പേരെടുത്തു പറയാതെ ‘2 കുട്ടികളെ’ന്നു പരാമർശിച്ച് ബിജെപി. ‘2 കുട്ടികൾക്ക്’ അടുത്തിടെ രാഷ്ട്രീയമായുണ്ടായ ശക്തി, യുപിയിലെ ക്രിമിനലുകൾക്ക് ഊർജവും ധൈര്യവും പകർന്നതായാണു ബിജെപി വക്താവ് സുധാംശു ത്രിവേദിയുടെ പരാമർശം.

പീഡനക്കേസിൽ പിടിയിലായ 2 പേർ സമാജ്‌വാദി പാർട്ടിയുമായി ബന്ധമുള്ളവരാണ്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ ഇന്ത്യാസഖ്യം ഇത്തരം അക്രമികളുടെ പാർട്ടിക്കു പിന്തുണ നൽകുന്നു. അക്രമികൾ, ‘2 കുട്ടികളുമായി’ ബന്ധമുള്ളവരാണെന്നും സുധാംശു ത്രിവേദി ആരോപിച്ചു. ബംഗാളിലെ ഡോക്ടർ കൊലക്കേസ് സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടു.