കൊൽക്കത്ത ∙ ആർ.ജി.കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, വൈസ് പ്രിൻസിപ്പലും സൂപ്രണ്ടുമായിരുന്ന സഞ്ജയ് വസിഷ്ഠ് ഉൾപ്പെടെ 13 പേരുടെ വീടുകളിൽ സിബിഐ റെയ്ഡ്. മെഡിക്കൽ കോളജിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘമാണു പരിശോധന നടത്തിയത്. പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ആർ.ജി.കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, വൈസ് പ്രിൻസിപ്പലും സൂപ്രണ്ടുമായിരുന്ന സഞ്ജയ് വസിഷ്ഠ് ഉൾപ്പെടെ 13 പേരുടെ വീടുകളിൽ സിബിഐ റെയ്ഡ്. മെഡിക്കൽ കോളജിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘമാണു പരിശോധന നടത്തിയത്. പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് മുൻ ഡപ്യൂട്ടി സൂപ്രണ്ട് നൽകിയ കേസിലാണ് അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

അതിനിടെ പിജി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സഞ്ജയ് റോയിയുടെ നുണപരിശോധന ഇന്നലെ ജയിലിൽ വച്ച് നടന്നു. സന്ദീപ് ഘോഷ് ഉൾപ്പെടെയുള്ള 4 പേരുടെ നുണപരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

English Summary:

CBI Raids Target Former RG Kar Medical College Officials in Corruption Probe