മമതയുടെ വീട് ആക്രമിക്കാൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ
കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിനു നേരെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് മാതൃകയിലുള്ള കലാപമായിരുന്നു ഇവരുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. ആർ.ജി കർ മെഡിക്കൽ കോളജ് പി ജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ടാണ് ഏതാനും പേർ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇതിൽ മുഖ്യമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്ന കാളിഘട്ടിൽ ഒത്തുകൂടാൻ പ്രതികളിലൊരാൾ ശബ്ദസന്ദേശം അയച്ചു. സെക്രട്ടേറിയറ്റിനു പകരം മമതയുടെ വീടാണ് ആക്രമിക്കേണ്ടതെന്നും സന്ദേശത്തിലുണ്ടായിരുന്നു.

കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിനു നേരെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് മാതൃകയിലുള്ള കലാപമായിരുന്നു ഇവരുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു.
ആർ.ജി കർ മെഡിക്കൽ കോളജ് പി ജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ടാണ് ഏതാനും പേർ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇതിൽ മുഖ്യമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്ന കാളിഘട്ടിൽ ഒത്തുകൂടാൻ പ്രതികളിലൊരാൾ ശബ്ദസന്ദേശം അയച്ചു. സെക്രട്ടേറിയറ്റിനു പകരം മമതയുടെ വീടാണ് ആക്രമിക്കേണ്ടതെന്നും സന്ദേശത്തിലുണ്ടായിരുന്നു.