അഴിമതിക്കേസ്: കേജ്രിവാളിന് എതിരെ തെളിവെന്ന് കോടതി
ന്യൂഡൽഹി ∙ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും എംഎൽഎ ദുർഗേഷ് പഥകും ഉൾപ്പെടെയുള്ള ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ തെളിവുണ്ടെന്നു റൗസ് അവന്യു കോടതി പറഞ്ഞു. ഇന്നലെ കുറ്റപത്രം പരിഗണിക്കുന്നതിനിടെയാണ് പ്രത്യേക ജഡ്ജി കാവേരി ബവേജ നിരീക്ഷണം നടത്തിയത്.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കേജ്‌രിവാളിനെ കൂടുതൽ വാദത്തിനായി ഈമാസം 11നു കോടതിയിൽ ഹാജരാക്കണമെന്നും ബെഞ്ച് നിർദേശിച്ചു. അതുവരെ കസ്റ്റഡി കാലാവധി നീട്ടി. മദ്യനയക്കേസിൽ സിബിഐ ഹാജരാക്കിയ കുറ്റപത്രത്തിലാണു നിലവിൽ റൗസ് അവന്യു കോടതിയിൽ വാദം നടക്കുന്നത്. കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.