ന്യൂഡൽഹി ∙ കഴിഞ്ഞവർഷം ഏറ്റവുമധികം അഴിമതിയാരോപണം റെയിൽവേ ജീവനക്കാർക്കെതിരെയെന്നു സെൻട്രൽ വിജിലൻസ് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയിലെ തദ്ദേശസ്ഥാപനങ്ങൾ രണ്ടാം സ്ഥാനത്തും പൊതുമേഖലാ ബാങ്കുകൾ മൂന്നാം സ്ഥാനത്തുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023ൽ കമ്മിഷനു ലഭിച്ചത് 74,203 പരാതികളാണ്.  66,373 എണ്ണം തീർപ്പാക്കി. റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ചത് 10,447 പരാതികൾ. 9,881 എണ്ണം തീർപ്പാക്കി. ഡൽഹിയിലെ വിവിധ കോർപറേഷനുകളിലെയും ബോർഡുകളിലെയും ജീവനക്കാർക്കെതിരെ 7,665 പരാതികളുണ്ട്. തീർപ്പാക്കിയത് 7278. പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാർക്കെതിരെ ലഭിച്ച 7004 പരാതികളിൽ 6667 എണ്ണം തീർപ്പാക്കി.

ADVERTISEMENT

ഡൽഹി സർക്കാർ ജീവനക്കാർക്കെതിരെ ലഭിച്ചത് 6638 പരാതികൾ. 6246 എണ്ണം തീർപ്പാക്കി. ഡൽഹി പൊലീസിനെതിരെയുള്ള 5313 പരാതികളിൽ 3325 എണ്ണം തീർപ്പാക്കി. ആഭ്യന്തര മന്ത്രാലയത്തിൽ 2309, കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ജീവനക്കാർക്കെതിരെ 1457, പരോക്ഷനികുതി ബോർഡ് ജീവനക്കാർക്കെതിരെ 1205 എന്നിങ്ങനെയാണു പരാതികൾ.

English Summary:

Corruption: more complaints against railways