കുക്കി ആക്രമണ ഭീഷണി; മണിപ്പുരിൽ വൻ സുരക്ഷ
കൊൽക്കത്ത ∙ മണിപ്പുരിൽ 900 പേരടങ്ങിയ കുക്കി സംഘം ആക്രമണം നടത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സന്നാഹമൊരുക്കി. ആക്രമണം നടക്കുമെന്നു റിപ്പോർട്ട് ചെയ്യപ്പെട്ട 28 ന് ആരും പുറത്തിറങ്ങരുതെന്ന് ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) ആവശ്യപ്പെട്ടു. ഇതേസമയം, കുക്കി വിഭാഗക്കാരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് നടക്കുന്നതെന്ന് ആരോപിച്ച് 26 മുതൽ 29 വരെ കുക്കി ജില്ലാ അതിർത്തികൾ അടച്ചിടാൻ ഗോത്രവിഭാഗക്കാർ തീരുമാനിച്ചു.

മ്യാൻമറിൽ യുദ്ധപരിശീലനം നേടിയ 900 പേർ അതിർത്തി കടക്കുന്നുവെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.