ന്യൂഡൽഹി ∙ ആസ്മ, ക്ഷയം, ഗ്ലൂക്കോമ, മാനസിക പ്രശ്നങ്ങൾ‍ തുടങ്ങിവയുടെ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിക്കുന്ന 8 അവശ്യ മരുന്നുകൾക്കു വൻ വിലവർധന വരുന്നു. ഈ മരുന്നുകളുടെ പരമാവധി വില 50% വർധിപ്പിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് അതോറിറ്റി (എൻപിപിഎ) അനുമതി നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉൽ‍പാദകർ ആവശ്യപ്പെട്ടതനുസരിച്ചാണു വില കൂട്ടാനുള്ള സവിശേഷാധികാരം പ്രയോഗിച്ചതെന്ന് എൻപിപിഎ വ്യക്തമാക്കി. മരുന്നു ലഭ്യതയും താങ്ങാവുന്ന വിലയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും എൻപിപിഎ ന്യായീകരിച്ചു.

ADVERTISEMENT

നേരത്തേ 2019 ലും 2021 ലും മരുന്നുവില 50% വർധിപ്പിച്ചിരുന്നു. എല്ലാ വർഷവും മൊത്തവില സൂചികയെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാരാണ് അവശ്യ മരുന്നുകളുടെ പരമാവധി വില നിശ്ചയിക്കുന്നത്. 

വില വർധിക്കുന്ന മരുന്നുകൾ: 

ADVERTISEMENT

1. ബെൻസൈൽ പെനിസിലിൻ 10,00,000 ഐയു ഇൻജക്‌ഷൻ 

2. അട്രൂപീൻ ഇൻജക്‌ഷൻ 06 എംജി/എംഎൽ 

ADVERTISEMENT

3. സ്ട്രെപ്ടോമൈസിൻ പൗ‍ഡർ ഫോർ ഇൻജക്‌ഷൻ 750,1000 എംജി 

4. സൽബ്യൂട്ടമോൾ ടാബ്‍ലറ്റ് 2,4 എംജി, റസ്പിറേറ്റർ സൊല്യൂഷൻ 

5. പൈലോകാർപീൻ 2% ഡ്രോപ്സ് 

6. സെഫഡ്രോക്സിൽ ടാബ്‍ലറ്റ് 500 എംജി 

7. ഡെഫറിയോക്സാമീൻ 500 എംജി 

8. ലിഥിയം ടാബ്‍ലറ്റ് 300 എംജി 

English Summary:

Essential medicine prices increase India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT