സ്ഥലംമാറ്റത്തിലെ വിയോജിപ്പ്: ചുമതല ഏൽക്കാതിരിക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി ∙ സ്ഥലംമാറ്റത്തോടു വിയോജിപ്പുണ്ടെന്നതിന്റെ പേരിൽ, മാറ്റം കിട്ടിയ സ്ഥലത്തു ചുമതലയേൽക്കില്ലെന്നു പറയാൻ ജീവനക്കാരന് അവകാശമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ചുമതലയേറ്റെടുത്തശേഷം സ്ഥലം മാറ്റത്തിനെതിരെ നിയമവഴി തേടാം.

കോടതിയിലോ ഭരണതലത്തിലോ സ്ഥലംമാറ്റം ചോദ്യം ചെയ്തിരിക്കുകയാണെന്നതിന്റെ പേരിൽ സർക്കാർ ജീവനക്കാർ ചുമതലയേൽക്കാതെ വിട്ടുനിൽക്കുന്ന പ്രവണത കൂടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നിരീക്ഷണം.