വീസയ്ക്ക് കൈക്കൂലി: കാർത്തിക്ക് എതിരെ കുറ്റപത്രം
ന്യൂഡൽഹി ∙ ചൈനക്കാർക്ക് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എംപി അടക്കമുള്ളവർക്കെതിരെ സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

2011ൽ പി.ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ, പഞ്ചാബിൽ തുടങ്ങാനിരുന്ന ഊർജോൽപാദന കമ്പനിയിലെ ചൈനക്കാരായ ജീവനക്കാർക്ക് വീസ അനുവദിക്കുന്നതിന്, അടുപ്പക്കാരനായ ഭാസ്കരരാമനും ചില കമ്പനികളും വഴി കൈക്കൂലി വാങ്ങിയെന്നാണു കേസ്. 2022ൽ ആണു സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. പരിധിയിൽ കവിഞ്ഞ വീസ അനുവദിക്കാൻ വേണ്ടിയാണു കാർത്തി ചിദംബരത്തിനു കൈക്കൂലി നൽകിയതെന്നു കുറ്റപത്രത്തിൽ ആരോപിക്കുന്നു.