വെട്ടിച്ച പണം തിരിച്ചടപ്പിച്ച് ഭാര്യ; മുൻ ബാങ്ക് ക്ലാർക്കിന് പെൻഷൻ നൽകാൻ വിധി

ചെന്നൈ∙ ബാങ്കിലെ ക്ലാർക്ക് ആയിരുന്ന ഭർത്താവിനെക്കൊണ്ട് പണം തിരിമറിക്കുറ്റം സമ്മതിപ്പിക്കുകയും തുക തിരികെ നൽകാൻ വഴിയൊരുക്കുകയും ചെയ്ത ഭാര്യയെ മദ്രാസ് ഹൈക്കോടതി അഭിനന്ദിച്ചു. 2004ൽ ഇന്ത്യൻ ബാങ്ക് പിരിച്ചുവിട്ട ജീവനക്കാരന് പെൻഷനും ഗ്രാറ്റുവിറ്റിയും നൽകാനും ഉത്തരവിട്ടു.

ഒരാൾ പങ്കാളിയെ സഹായിക്കുന്നതിന്റെയും നീതിയുടെ പാതയിൽ എത്തിക്കുന്നതിന്റെയും ഉത്തമ ഉദാഹരണമാണ് കേസെന്നും ഭാര്യയുടെ നീതിപൂർവകമായ പെരുമാറ്റം കണക്കിലെടുക്കുന്നുവെന്നും ജസ്റ്റിസ് ഡി.ഭരതചക്രവർത്തി വിധിയിൽ പറഞ്ഞു.
2002ൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് 5.75 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിലാണു ക്ലാർക്കിനെതിരെ കേസുണ്ടായത്. ബാങ്കിന്റെ പിരിച്ചുവിടൽ റദ്ദാക്കിയ ലേബർ കോടതി ഇതു വിടുതലാക്കി മാറ്റിയതിനു പിന്നാലെയാണിയാൾ ഹൈക്കോടതിയിലെത്തിയത്.