ന്യൂഡൽഹി∙5 വർഷത്തിലധികം എംപിയായിരുന്നവർക്ക് പിന്നീടുള്ള ഓരോ വർഷത്തിനും 2,000 രൂപ വീതമാണ് നിലവിൽ അധികമായി പെൻഷൻ ലഭിക്കുന്നത്. പുതിയ വിജ്ഞാപനപ്രകാരം ഇത് 2,500 രൂപയായി വർധിപ്പിച്ചു. ഉദാഹരണത്തിന് 2 ഫുൾ ടേം (10 വർഷം) എംപിയായ വ്യക്തിക്ക് ഇനി 43,500 രൂപ പെൻഷനായി ലഭിക്കും. നിലവിലിത് 35,000 രൂപയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ 5 വർഷം കൂടുമ്പോഴും പണപ്പെരുപ്പനിരക്കുമായി തട്ടിച്ചുള്ള ശമ്പള വർധനയ്ക്കുള്ള സമ്പ്രദായം നിലവിൽ വന്നത് 2018 ൽ ആണ്. ഇനി അടുത്ത വർധന 2028 ൽ ആയിരിക്കും.

ADVERTISEMENT

വർധിച്ച വഴി

∙ 400 രൂപ: 1954

∙ 1,000 രൂപ: 1985

∙ 12,000 രൂപ: 2001

∙ 50,000 രൂപ: 2009

∙ 1 ലക്ഷം രൂപ: 2018

∙ 1.24 ലക്ഷം രൂപ: 2025

വേതന വർധന ഇങ്ങനെ

(ഇനം, നിലവിലുള്ളത്, പുതുക്കിയത്)

∙ പ്രതിമാസ ശമ്പളം: 1 ലക്ഷം രൂപ, 1.24 ലക്ഷം രൂപ

∙ മണ്ഡല അലവൻസ്: 70,000 രൂപ, 87,000 രൂപ

∙ സ്റ്റാഫ്, ഓഫിസ് ചെലവുകൾ: 60,000 രൂപ, *75,000 രൂപ

∙ പാർലമെന്റ് സമ്മേളന ദിനബത്ത: 2,000 രൂപ, 2,500 രൂപ

∙ ഫർണിച്ചർ അലവൻസ്: 1 ലക്ഷം രൂപ, 1.25 ലക്ഷം രൂപ

∙ പ്രതിമാസ പെൻഷൻ: 25,000 രൂപ, 31,000 രൂപ

∙ **അധിക പെൻഷൻ: 2,000 രൂപ, 2,500 രൂപ

*50,000 രൂപ സ്റ്റാഫിനും 25,000 രൂപ സ്റ്റേഷനറി ചെലവുകൾക്കും.

**5 വർഷത്തിലധികം എംപിയായിരുന്നവർക്ക് പിന്നീടുള്ള ഓരോ വർഷത്തിനും അധികമായി ലഭിക്കുന്ന തുക.

ADVERTISEMENT

എംപിമാർക്കുള്ള മറ്റ് ആനുകൂല്യങ്ങൾ

∙ തലസ്ഥാന നഗരത്തിലെ ലട്യൻസ് മേഖലയിൽ സൗജന്യ താമസം

∙ വർഷം 34 വിമാനയാത്രകൾക്ക് സൗജന്യ ടിക്കറ്റ്

∙ സൗജന്യ ട്രെയിൻ യാത്ര

∙ 3 ലാൻഡ് ഫോൺ, 2 മൊബൈൽ ഫോൺ.

∙ സൗജന്യ ബ്രോഡ്ബാൻഡ് കണക‍്ഷൻ

∙ വർഷം 4000 കിലോലീറ്റർ വെള്ളം സൗജന്യം

∙ വർഷം അരലക്ഷം യൂണിറ്റ് വൈദ്യുതി സൗജന്യം

∙ കേന്ദ്ര സർക്കാർ ആരോഗ്യ സർവീസ് സ്കീമിനു കീഴിൽ ക്ലാസ് വൺ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു സമാനമായ ആനുകൂല്യം.

English Summary:

Massive Salary Hike for Indian MPs: Details of new compensation package

Show comments