തിരുവനന്തപുരം∙ വിജിലൻസ് ഡയറക്ടർ ഡിജിപി എൻ.സി.അസ്താന കേന്ദ്ര സർവീസിലേക്ക്. അസ്താനയെ ബിഎസ്എഫ് അഡീ. ഡയറക്ടർ ജനറലായി നിയമിക്കുമെന്നാണു സൂചന. അസ്താനയുടെ സേവനം ആവശ്യപ്പെടുന്ന കത്ത് സംസ്ഥാന സർക്കാരിനു ലഭിച്ചു. അസ്താന പോകുന്നതോടെ പുതിയ വിജിലൻസ് ഡയറക്ടറെ കണ്ടെത്തേണ്ടിവരും.
Advertisement