Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാമ്യ ഹർജി വീണ്ടും തള്ളി

Martin Antony

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ രണ്ടാംപ്രതി ഡ്രൈവർ മാർട്ടിന്റെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തള്ളി. മുൻപു പലതവണ ജാമ്യത്തിനെത്തിയെങ്കിലും അനുവദിച്ചിരുന്നില്ല. കഴിഞ്ഞ തവണ ഹർജി തള്ളിയ സാഹചര്യത്തിൽ മാറ്റമില്ലെന്നു വിലയിരുത്തിയാണ് ഇത്തവണയും തള്ളിയത്.