തിരുവനന്തപുരം∙ കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. മഴ തുടരുമെങ്കിലും അഞ്ചുവരെ കനത്ത മഴയ്ക്കു സാധ്യതയില്ലെന്നാണു കാലാവസ്ഥാ പ്രവചനം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതു വിലക്കി.
ആലപ്പുഴ ചങ്ങനാശേരി എസി റോഡിൽ മങ്കൊമ്പ് ഭാഗത്ത് ഇപ്പോഴും ഒഴുകിമാറാത്ത വെള്ളക്കെട്ട്.
Advertisement