കൊച്ചി∙ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരുക്കേറ്റു, ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. വയറിനുള്ളിൽ രക്തസ്രാവമുണ്ടായ ഭാഗത്തെ മുറിവ് ഏറെക്കുറെ ഭേദമായതിനെത്തുടർന്നാണു വിട്ടയച്ചത്. | Tovino Thomas | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരുക്കേറ്റു, ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. വയറിനുള്ളിൽ രക്തസ്രാവമുണ്ടായ ഭാഗത്തെ മുറിവ് ഏറെക്കുറെ ഭേദമായതിനെത്തുടർന്നാണു വിട്ടയച്ചത്. കുറച്ചു ദിവസം കൂടി വിശ്രമം വേണ്ടിവരുമെന്നു ഡോക്ടർമാർ അറിയിച്ചു.

റിനൈ മെഡിസിറ്റി വൈസ് പ്രസിഡന്റ് സിജോ വി. ജോസഫ്, സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ.മനോജ് കെ. അയ്യപ്പത്ത് എന്നിവർ ചേർന്നു പൂച്ചെണ്ടു നൽകിയാണു നടനെ യാത്രയാക്കിയത്.

ADVERTISEMENT

ആശുപത്രി വിട്ടതിലുള്ള സന്തോഷം അറിയിച്ച‌ു കൊണ്ടുള്ള വിഡിയോയും താരം പുറത്തുവിട്ടു. ഏറെക്കാലത്തിനു ശേഷമാണ് ആശുപത്രി വാസം വേണ്ടി വന്നതെന്നും ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും സ്നേഹം തിരിച്ചറിയാനുള്ള അവസരം കൂടിയായി ഇതു മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘കള’ എന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ പരുക്കേറ്റ ടൊവിനോയെ കഴിഞ്ഞ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

English Summary: Actor Tovino Thomas discharged from hospital