കൊച്ചി∙ പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിലുള്ള മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് വിപിഎസ് ലേക്‌‍ഷോർ ആശുപത്രിയിൽ വീണ്ടും ചോദ്യം ചെയ്തു. നിർമാണക്കരാർ കമ്പനിയുടെയും കേസിൽ ഉൾപ്പെട്ട ചില പ്രതികളുടെയും | VK Ebrahimkunju | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിലുള്ള മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് വിപിഎസ് ലേക്‌‍ഷോർ ആശുപത്രിയിൽ വീണ്ടും ചോദ്യം ചെയ്തു. നിർമാണക്കരാർ കമ്പനിയുടെയും കേസിൽ ഉൾപ്പെട്ട ചില പ്രതികളുടെയും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ പുരോഗതിക്ക് ആവശ്യമായ ചില വിവരങ്ങൾ ലഭിച്ചവെന്നാണു സൂചന.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി. ശ്യാംകുമാർ, സിഐ കെ. രാജൻ എന്നിവരാണ് 5 മണിക്കൂർ ചോദ്യം ചെയ്തത്. ഡ്യൂട്ടി ഡോക്ടറുടെ സാന്നിധ്യമുണ്ടായിരുന്നു. കോടതിയുടെ അനുമതി പ്രകാരമായിരുന്നു ചോദ്യം ചെയ്യൽ. കാൻസർ ബാധിച്ചു ചികിത്സയിലുള്ള ഇബ്രാഹിം കുഞ്ഞിനെ നവംബർ 30ന് ആശുപത്രിയിൽ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

ADVERTISEMENT

English Summary: Ebrahimkunju interrogated

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT