കൊച്ചി ∙ ശബരിമല കർമസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ടു തങ്ങൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകളിൽ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടു മുൻ ഡിജിപി ടി. പി. സെൻകുമാറും കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ‍ഡോ. കെ. എസ്. രാധാകൃഷ്ണനും ഹൈക്കോടതിയിൽ ഹർജി നൽകി. ശബരിമല കർമസമിതി 2019 ജനുവരി രണ്ടിനും ജനുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശബരിമല കർമസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ടു തങ്ങൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകളിൽ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടു മുൻ ഡിജിപി ടി. പി. സെൻകുമാറും കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ‍ഡോ. കെ. എസ്. രാധാകൃഷ്ണനും ഹൈക്കോടതിയിൽ ഹർജി നൽകി.

ശബരിമല കർമസമിതി 2019 ജനുവരി രണ്ടിനും ജനുവരി മൂന്നിനും ആഹ്വാനം ചെയ്ത ഹർത്താലിനോട് അനുബന്ധിച്ച് ഇപ്പോൾ 25 കേസുകളിലാണു പ്രതി ചേർത്തിരിക്കുന്നതെന്നു ഹർജിക്കാർ വ്യക്തമാക്കി. തെളിവോ, വസ്തുതകളോയില്ലാതെ‌‌ രാഷ്ട്രീയാധികാരം ദുർവിനിയോഗം ചെയ്തു നൽകിയ കേസുകളാണിത്. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ടും സപ്ലിമെന്ററി റിപ്പോർട്ടും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: TP Senkumar and KS Radhakrishnan Approached HC