തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ഇൗ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ചശേഷമാകും ചുമതലയേൽക്കൽ‌.... Vishwas Mehta

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ഇൗ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ചശേഷമാകും ചുമതലയേൽക്കൽ‌.

പരിഗണനാ പട്ടികയിലുണ്ടായിരുന്ന നെതർലൻഡ്സ് മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണിയടക്കമുള്ളവരെ ഒഴിവാക്കിയാണു സർക്കാരിന്റെ വിശ്വസ്തനായ വിശ്വാസ് മേത്തയെ നിയമിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ.കെ. ബാലൻ എന്നിവരുൾപ്പെട്ട സമിതിയാണു തീരുമാനമെടുത്തത്. 

ADVERTISEMENT

പട്ടികയിലെ ആദ്യപേരുകാരനായിരുന്നു ചീഫ് സെക്രട്ടറി. വിവാദവിഷയങ്ങളിലെല്ലാം സർക്കാരിനൊപ്പം നിന്നതാണു നറുക്കുവീഴാൻ മുഖ്യകാരണം. സർക്കാർ തീരുമാനങ്ങളിലൊന്നും അദ്ദേഹം വിയോജിപ്പു രേഖപ്പെടുത്തിയിട്ടുമില്ല. ഇൗ സർക്കാരിന്റെ കാലത്തു വിരമിച്ച എല്ലാ ചീഫ് സെക്രട്ടറിമാർക്കും സർക്കാർ ഉയർന്ന തസ്തികകളിൽ നിയമനം നൽകിയിട്ടുണ്ട്.വേണു രാജാമണിയെക്കൂടാതെ, വിവരാവകാശ പ്രവർത്തകൻ അഡ്വ.ഡി.ബി. ബിനു, അഡ്വ. ഗോപാലകൃഷ്ണൻ തുടങ്ങി 12 പേരാണു പട്ടികയിൽ ഉണ്ടായിരുന്നത്.

English Summary: Vishwas Mehta to be Chief Information Officer