ചെന്നൈ ∙ സിനിമയുടെ സൗന്ദര്യത്തെ പശ്ചാത്തല സംഗീതംകൊണ്ടു തൊട്ടുണർത്തിയ പ്രതിഭ ഐസക് തോമസ് കൊട്ടുകാപ്പള്ളി (72) അന്തരിച്ചു. സംസ്കാരം പിന്നീട് | Isaac Thomas Kottukapally | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സിനിമയുടെ സൗന്ദര്യത്തെ പശ്ചാത്തല സംഗീതംകൊണ്ടു തൊട്ടുണർത്തിയ പ്രതിഭ ഐസക് തോമസ് കൊട്ടുകാപ്പള്ളി (72) അന്തരിച്ചു. സംസ്കാരം പിന്നീട്.

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകൻ അബു ’എന്ന ചിത്രത്തിലൂടെ 2010ൽ സ്വന്തമാക്കി. 4 തവണ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡും നേടി.

ADVERTISEMENT

മൂവാറ്റുപുഴ മുൻ എംപി പരേതനായ ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ഭാര്യ: മൂവാറ്റുപുഴ തോട്ടം കുടുംബാംഗം ചിത്ര.