മുഖ്യ വിവരാവകാശ കമ്മിഷണറായി വിശ്വാസ് മേത്ത ചുമതലയേറ്റു
തിരുവനന്തപുരം∙ മുഖ്യ വിവരാവകാശ കമ്മിഷണറായി മുൻ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

തിരുവനന്തപുരം∙ മുഖ്യ വിവരാവകാശ കമ്മിഷണറായി മുൻ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 10 മിനിറ്റിൽ ചടങ്ങ് അവസാനിച്ചു.
മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഗവ. സെക്രട്ടറിമാർ, വിവരാവകാശ കമ്മിഷണർമാർ തുടങ്ങിയവർ സംബന്ധിച്ചു.