ഉദുമ എംഎൽഎയുടെ വീടിനു സമീപം കൃത്രിമ കാൽ ഉപേക്ഷിച്ചു
പെരിയ ∙ കെ.കുഞ്ഞിരാമൻ എംഎൽഎയുടെ വീടിനു സമീപം റോഡരികിൽ കൃത്രിമ കാൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പെരിയ ആലക്കോട്ടെ എംഎൽഎയുടെ വീട്ടിലേക്കുള്ള വഴിയിലാണ് ശനിയാഴ്‌ച രാവിലെ ദുരൂഹസാഹചര്യത്തിൽ കൃത്രിമ കാൽ കണ്ടെത്തിയത്. ഒരു മാസം മുൻപു പെരിയ കല്യോട്ടു നടന്ന യൂത്ത് കോൺഗ്രസ് പ്രകടനത്തിൽ എംഎൽഎയുടെ കാൽ

പെരിയ ∙ കെ.കുഞ്ഞിരാമൻ എംഎൽഎയുടെ വീടിനു സമീപം റോഡരികിൽ കൃത്രിമ കാൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പെരിയ ആലക്കോട്ടെ എംഎൽഎയുടെ വീട്ടിലേക്കുള്ള വഴിയിലാണ് ശനിയാഴ്‌ച രാവിലെ ദുരൂഹസാഹചര്യത്തിൽ കൃത്രിമ കാൽ കണ്ടെത്തിയത്. ഒരു മാസം മുൻപു പെരിയ കല്യോട്ടു നടന്ന യൂത്ത് കോൺഗ്രസ് പ്രകടനത്തിൽ എംഎൽഎയുടെ കാൽ വെട്ടുമെന്നു ചില പ്രവർത്തകർ മുദ്രാവാക്യം വിളിച്ചിരുന്നു. എംഎൽഎയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ചെർക്കാപ്പാറ ജിഎൽപി സ്കൂളിൽ പ്രിസൈഡിങ് ഓഫിസർ ആയിരിക്കെ കള്ളവോട്ടു തടയാൻ ശ്രമിച്ച തന്നെ ‘മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാൽ വെട്ടും’ എന്നു പറഞ്ഞു കെ.കുഞ്ഞിരാമൻ എംഎൽഎ ഭീഷണിപ്പെടുത്തിയതായി കാർഷിക സർവകലാശാലയിലെ അധ്യാപകൻ ഡോ. കെ.എം.ശ്രീകുമാർ പരാതിപ്പെട്ടിരുന്നു.
Content Highlights: Prosthetic leg near Udma MLA's home