കണ്ണൂർ∙ ഇ–ബുൾ ജെറ്റ് വ്ലോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മരവിപ്പിച്ചു. വാഹനം രൂപമാറ്റം വരുത്തിയതു സംബന്ധിച്ച വിഷയത്തിൽ വാഹന ഉടമയായ എബിൻ വർഗീസ് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണു എംവിഡിയുടെ നടപടി. 6 മാസത്തേക്കാണ് | E Bull Jet | e bull jet vehicle | e bull jet van | Motor Vehicle Department | vehicle registration | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ഇ–ബുൾ ജെറ്റ് വ്ലോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മരവിപ്പിച്ചു. വാഹനം രൂപമാറ്റം വരുത്തിയതു സംബന്ധിച്ച വിഷയത്തിൽ വാഹന ഉടമയായ എബിൻ വർഗീസ് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണു എംവിഡിയുടെ നടപടി. 6 മാസത്തേക്കാണ് റജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് ഇരിട്ടി ജോയിന്റ് ആർടിഒ എ.സി.ഷീബ പറഞ്ഞു. 

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ വാൻ കഴിഞ്ഞ ഓഗസ്റ്റ് 7 ന് ആണ് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ കസ്റ്റഡിയിലെടുത്തത്. ഇ–ബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 

ADVERTISEMENT

42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ മോട്ടർ വാഹന വകുപ്പ് കുറ്റപത്രം നൽകിയത്. 1988-ലെ എംവിഡി നിയമവും കേരള മോട്ടർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു. 

English Summary: Motor Vehicle Department suspends E Bull Jet's vehicle registration