1–9 ക്ലാസ്: പരീക്ഷ ഏപ്രിൽ ആദ്യം; അടുത്തയാഴ്ച മുതൽ ഓൺലൈൻ ക്ലാസ് നിർബന്ധമില്ല
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്നു മന്ത്രി. വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് വരെ ക്ലാസുകൾ തുടരാനും അധ്യാപകസംഘടനാ യോഗത്തിൽ തീരുമാനിച്ചു. പരീക്ഷ എങ്ങനെ വേണമെന്നത് എസ്‌സിഇആർടി തീരുമാനിക്കും. | School | Class | Manorama News

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്നു മന്ത്രി. വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് വരെ ക്ലാസുകൾ തുടരാനും അധ്യാപകസംഘടനാ യോഗത്തിൽ തീരുമാനിച്ചു.
പരീക്ഷ എങ്ങനെ വേണമെന്നത് എസ്‌സിഇആർടി തീരുമാനിക്കും. പാഠഭാഗങ്ങൾ പരീക്ഷയ്ക്കു മുൻപു തീർക്കാൻ കർമപദ്ധതി തയാറാക്കും. അടുത്തയാഴ്ച സ്കൂളുകളിൽ മുഴുവൻ സമയ ക്ലാസ് ആരംഭിച്ചാൽ ഓൺലൈൻ ക്ലാസ് നിർബന്ധമില്ലെന്നു മന്ത്രി അറിയിച്ചു. ആവശ്യമുള്ളവർക്ക് എടുക്കാം. അതേസമയം, അസുഖം മൂലം ക്ലാസിൽ വരാനാകാത്ത വിദ്യാർഥികൾക്ക് അധ്യാപകർ ആവശ്യമായ പിന്തുണ നൽകണം.
English Summary: Kite First Bell classes will continue; Focus area and mark order to reduce exam stress