രവിവർമ തമ്പുരാനും യു.കെ.കുമാരനും സാഹിത്യ പുരസ്കാരം
കൊച്ചി ∙ പത്തനംതിട്ട സാഹിതീസംഗമവേദിയുടെ മികച്ച ചരിത്ര നോവലിനുള്ള പുനത്തിൽ കുഞ്ഞബ്ദുല്ല അവാർഡിന് (25,000 രൂപ) മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രവിവർമ തമ്പുരാനും മാധവിക്കുട്ടി സ്മാരക പുരസ്കാരത്തിന് (25,000 രൂപ) യു.കെ.കുമാരനും | Ravi Varma Thampuran | UK Kumaran | Manorama News

കൊച്ചി ∙ പത്തനംതിട്ട സാഹിതീസംഗമവേദിയുടെ മികച്ച ചരിത്ര നോവലിനുള്ള പുനത്തിൽ കുഞ്ഞബ്ദുല്ല അവാർഡിന് (25,000 രൂപ) മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രവിവർമ തമ്പുരാനും മാധവിക്കുട്ടി സ്മാരക പുരസ്കാരത്തിന് (25,000 രൂപ) യു.കെ.കുമാരനും അർഹരായി. രവിവർമ തമ്പുരാന്റെ ‘മുടിപ്പേച്ച്’ എന്ന നോവലിനും യു.കെ കുമാരന്റെ ‘കണ്ടുകണ്ടിരിക്കെ’ എന്ന നോവലിനുമാണ് പുരസ്കാരം.
പ്രദീപ് കുറത്തിയാടൻ സ്മാരക അവാർഡിന് (10,000 രൂപ) ജലജ പ്രസാദിന്റെ ‘മൗനത്തിന്റെ ഓടാമ്പൽ’ എന്ന കവിതാസമാഹാരം അർഹമായി. ഏപ്രിൽ 24ന് തൃശൂർ അയ്യന്തോൾ സി.അച്യുതമേനോൻ സ്റ്റഡി ആൻഡ് റിസർച് സെന്ററിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
English Summary: Ravi Varma Thampuran and UK Kumaran wins Pathanamthitta Sahitya Sangama Vedhi's literary awards