25 കോടി രൂപ ഒന്നാം സമ്മാനവുമായി ഓണം ബംപർ; ടിക്കറ്റ് വില 500 രൂപ
തിരുവനന്തപുരം ∙ ചരിത്രത്തിലെ ഏറ്റവുമുയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ വരുന്നു. 25 കോടിയാണ് ഇത്തവണ ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. കഴിഞ്ഞ തിരുവോണം ബംപറിന് 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. | Thiruvonam Bumper lottery | Manorama News

തിരുവനന്തപുരം ∙ ചരിത്രത്തിലെ ഏറ്റവുമുയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ വരുന്നു. 25 കോടിയാണ് ഇത്തവണ ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. കഴിഞ്ഞ തിരുവോണം ബംപറിന് 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും.
ഇത്തവണ രണ്ടാം സമ്മാനം അഞ്ചു കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങളുണ്ട്. പത്തു സീരിസുകളിലായി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണു തീരുമാനം. 10 കോടി ഒന്നാം സമ്മാനമുള്ള മൺസൂൺ ബംപർ ഇപ്പോൾ വിപണിയിലുണ്ട്. 17നാണു മൺസൂൺ ബംപറിന്റെ നറുക്കെടുപ്പ്. അന്നുതന്നെ ഓണം ബംപറും വിപണിയിലിറക്കും.
English Summary: Onam Bumper Lottery: 25 Crore Prize Money