ഐഎസ്‌സി 12: കേരളത്തിൽ ഒന്നാമത് ശിവാനി, ആദിഷ്
ന്യൂഡൽഹി ∙ ഐഎസ്‌സി 12–ാം ക്ലാസ് പരീക്ഷയിൽ ദേശീയതലത്തിൽ 99.38% വിജയം. കേരളത്തിൽ 99.96% ആണു വിജയം. സംസ്ഥാനത്തെ 69 സ്കൂളുകളിൽനിന്നായി പരീക്ഷയെഴുതിയ 2764 പേരിൽ 2763 പേർ ഉപരിപഠന യോഗ്യത നേടി. 400ൽ 398 മാർക്ക് (99.5%) നേടിയ തിരുവനന്തപുരം ക്രൈസ്റ്റ്നഗർ സ്കൂളിലെ...

ന്യൂഡൽഹി ∙ ഐഎസ്‌സി 12–ാം ക്ലാസ് പരീക്ഷയിൽ ദേശീയതലത്തിൽ 99.38% വിജയം. കേരളത്തിൽ 99.96% ആണു വിജയം. സംസ്ഥാനത്തെ 69 സ്കൂളുകളിൽനിന്നായി പരീക്ഷയെഴുതിയ 2764 പേരിൽ 2763 പേർ ഉപരിപഠന യോഗ്യത നേടി. 400ൽ 398 മാർക്ക് (99.5%) നേടിയ തിരുവനന്തപുരം ക്രൈസ്റ്റ്നഗർ സ്കൂളിലെ ശിവാനി പ്രഭു, ആദിഷ് ജോസഫ് ഷിനു എന്നിവർ ദേശീയതലത്തിൽ രണ്ടാമതും കേരളത്തിൽ ഒന്നാമതുമെത്തി. 399 മാർക്ക് വീതം നേടി (99.75%) 18 വിദ്യാർഥികൾ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടു. 18 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതിനാൽ ശിവാനി, ആദിഷ് എന്നിവരുൾപ്പെടെ 99.5 ശതമാനം മാർക്ക് നേടിയ 58 പേർക്കു 19–ാം റാങ്കാണ്.
തുമ്പ വിഎസ്എസ്‌സിയിൽ സയന്റിസ്റ്റായ ശാസ്തമംഗലം പിഎൽആർഎ എ22–2 ‘ശിഖ’യിൽ എൻ.ശ്രീനിവാസിന്റെയും ജി.രേഖയുടെയും മകളാണ് ശിവാനി. വട്ടിയൂർക്കാവ് മഞ്ചാടിമൂട് മരുതം ‘ഒഡീസി’യിൽ ഷിനു ജോസഫിന്റെയും ധനുസിന്റെയും മകനാണ് ആദിഷ്.
English Summary: CISCE Announces ISC 12th Result 2022