ആറുവയസ്സുകാരി അമ്മയുടെ മുൻപിൽ കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇകെ പടി നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷരയാണു മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. ..Malappuram news, Malappuram Vengara news, Malappuram Road Accident

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേങ്ങര (മലപ്പുറം) ∙ ആറുവയസ്സുകാരി അമ്മയുടെ മുൻപിൽ കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇകെ പടി നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷരയാണു മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. 

അമ്മ സരിതയ്ക്കൊപ്പം വിവാഹച്ചടങ്ങിനു പോകാനിറങ്ങിയ അക്ഷര, ഇകെ പടിയിൽനിന്ന് ഓട്ടോയിൽ കയറുമ്പോൾ കാർ ഇടിക്കുകയായിരുന്നു. സരിതയുടെ സഹോദരിയുടെ മകൾ അഭിരാമി(13)ക്കും പരുക്കേറ്റു. ഇരുവരെയും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷര മരിച്ചു. കുറ്റൂർ നോർത്ത് എംഎച്ച്എം എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: അശ്വരാഗ്.

ADVERTISEMENT

English Summary: Road accident; Child killed at Malappuram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT