പത്തനംതിട്ട ∙ രണ്ടുദിവസം മുൻപു മല്ലപ്പള്ളി നൂറോമ്മാവിൽ സംസ്കാരച്ചടങ്ങിനെത്തി മടങ്ങിയവരാണ് ദുരന്തത്തിൽ മരിച്ച റാബിൻ ഹമൽ, രാജു ഠാക്കൂർ, അനിൽ ഷാഹി എന്നിവർ. നേപ്പാളിൽ മിഷനറിയായി പ്രവർത്തിച്ചിരുന്ന തൊമ്മിക്കാട്ടിൽ മാത്യു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ രണ്ടുദിവസം മുൻപു മല്ലപ്പള്ളി നൂറോമ്മാവിൽ സംസ്കാരച്ചടങ്ങിനെത്തി മടങ്ങിയവരാണ് ദുരന്തത്തിൽ മരിച്ച റാബിൻ ഹമൽ, രാജു ഠാക്കൂർ, അനിൽ ഷാഹി എന്നിവർ. 

നേപ്പാളിൽ മിഷനറിയായി പ്രവർത്തിച്ചിരുന്ന തൊമ്മിക്കാട്ടിൽ മാത്യു ഫിലിപ്പിന്റെ (76) സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് ഇവരടക്കം 5 പേർ വെള്ളിയാഴ്ച പുലർച്ചെ എത്തിയത്. വൈകിട്ടുള്ള വിമാനത്തിൽ മുംബൈയിലേക്കും തുടർന്ന് അവിടെനിന്നു കഠ്മണ്ഡുവിലേക്കും പോയി. അവിടെനിന്ന് യതി എയർലൈൻസ് വിമാനത്തിൽ പോഖരയിലേക്കു പോയ 3 പേരാണ് ദുരന്തത്തിൽപ്പെട്ടത്. 

ADVERTISEMENT

രാജു ഠാക്കൂറിന്റെ മകളുമായി റാബിൻ ഹമലിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നുവെന്നും മാത്യു ഫിലിപ്പിന്റെ സഹോദരപുത്രൻ ബിബിൻ തോമസ് പറഞ്ഞു. 

ADVERTISEMENT

English summary: Nepal plane crash; 3 returned from Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT