കോഴിക്കോട് ∙ മലയോര ജനതയുടെ മനസ്സിൽ തീ കോരിയിട്ടയാളാണ് മാധവ് ഗാഡ്ഗിൽ എന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും മന്ത്രി പറഞ്ഞു.ആരെയും കൊല്ലാനല്ല, ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകേണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മലയോര ജനതയുടെ മനസ്സിൽ തീ കോരിയിട്ടയാളാണ് മാധവ് ഗാഡ്ഗിൽ എന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

ആരെയും കൊല്ലാനല്ല, ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശമുണ്ട്. അവയും ഭൂമിയുടെ ഭാഗമാണ്. രണ്ടുകൂട്ടരും ലോകത്തിലെ സൃഷ്ടികളാണ് എന്ന വസ്തുത മറന്നുപോകരുതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. 

ADVERTISEMENT

ബഫർ സോൺ 5524

∙ ബഫർ സോൺ വിഷയത്തിൽ നേരിട്ടു സ്ഥലപരിശോധന നടത്തി ഇനി തീർപ്പാക്കാനുള്ളത് 5,524 പരാതികൾ.

ADVERTISEMENT

∙ ആകെ 65,106 പരാതികളാണ് പഞ്ചായത്ത് ഹെൽപ് ഡെസ്കു‍കളിൽ ലഭിച്ചത്.

∙ ബുധനാഴ്ചയ്ക്കകം പരാതിക‍ളെല്ലാം തീർപ്പാക്കാ‍നാണ് വനം വകുപ്പിന്റെ നീക്കം.

ADVERTISEMENT

English Summary: AK Saseendran against Gadgil