തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 ശതമാനവും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ (വിഎച്ച്എസ്ഇ) 78.39 ശതമാനവും വിജയം. ഹയർ സെക്കൻഡറി വിജയം 0.92% കുറഞ്ഞപ്പോൾ (കഴിഞ്ഞവർഷം 83.87%) വിഎച്ച്എസ്ഇയിൽ 0.13% കൂടി (കഴിഞ്ഞവർഷം 78.26%).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 ശതമാനവും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ (വിഎച്ച്എസ്ഇ) 78.39 ശതമാനവും വിജയം. ഹയർ സെക്കൻഡറി വിജയം 0.92% കുറഞ്ഞപ്പോൾ (കഴിഞ്ഞവർഷം 83.87%) വിഎച്ച്എസ്ഇയിൽ 0.13% കൂടി (കഴിഞ്ഞവർഷം 78.26%). സംസ്ഥാനത്ത് 71 ഹയർ സെക്കൻഡറി വിദ്യാർഥികൾ മുഴുവൻ മാർക്കും നേടി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 75.3%, ഓപ്പൺ സ്കൂൾ സംവിധാനമായ സ്കോൾ കേരളയിൽ 48.73% വീതമാണു വിജയം. ഒന്നും രണ്ടും വർഷ മാർക്കുകൾ ചേർത്താണു ഫലം പ്രഖ്യാപിച്ചത്.

ഫലം ഒറ്റനോട്ടത്തിൽ:

ADVERTISEMENT

ഹയർ സെക്കൻഡറി (റഗുലർ)

പരീക്ഷ എഴുതിയവർ: 3,76,135 

ജയം: 3,12,005 

ഫുൾ എപ്ലസ്: 33,815 

ADVERTISEMENT

100% വിജയമുള്ള സ്കൂളുകൾ: 77 

വിഎച്ച്എസ്ഇ

റഗുലർ: പരീക്ഷ എഴുതിയവർ: 28,495 

ജയം: 22,338 

ADVERTISEMENT

ഫുൾ എപ്ലസ്: 373 

100% വിജയമുള്ള സ്കൂളുകൾ: 20

ടെക്നിക്കൽ സ്കൂൾ

പരീക്ഷ എഴുതിയവർ: 1753 

ജയം: 1320 

ഫുൾ എപ്ലസ്: 98 

സ്കോൾ കേരള (ഓപ്പൺ സ്കൂൾ)

പരീക്ഷ എഴുതിയവർ: 34,786 

ജയം: 16,950 

ഫുൾ എപ്ലസ്: 494 

English Summary: Higher secondary exam results

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT