കോട്ടയം ∙ ഓഫിസുകൾ കംപ്യൂട്ടർവൽക്കരിക്കുന്നതിനു സർക്കാരിന്റെ കയ്യിൽ പണമില്ലെന്നു പറഞ്ഞ് പൊതുജനങ്ങളിൽ നിന്നു മോട്ടർവാഹന വകുപ്പ് സർവീസ് ചാർജ് എന്ന പേരിൽ കഴിഞ്ഞ 16 വർഷത്തിനിടെ പിരിച്ചെടുത്തത് 656.11 കോടി. ഇത്രയും തുക പിരിച്ചെടുത്തിട്ടും കംപ്യൂട്ടർവൽക്കരണം പൂർത്തിയായില്ലെന്നു പറഞ്ഞു സർവീസ് ചാർജ് പിരിക്കുന്നതു തുടരാനും തീരുമാനം. മോട്ടർ വാഹന വകുപ്പിന്റെ സേവനങ്ങൾക്കുള്ള ഫീസിനു പുറമേയാണു യൂസർ ഫീ (സർവീസ് ചാർജ്) എന്നു പറഞ്ഞ് പണം പിരിക്കുന്നത്. ഓഫിസ് കംപ്യൂട്ടർവൽക്കരണത്തിനും സേവനങ്ങൾ ഓൺലൈനാക്കാനുമുള്ള സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടിയാണു യൂസർ ഫീ പിരിക്കാൻ തുടങ്ങിയത്. 2007 ഏപ്രിൽ 4ന് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങി. ഏപ്രിൽ 16 മുതൽ പിരിവ് ആരംഭിച്ചു. ആ സാമ്പത്തിക വർഷം 25.76 കോടിയാണു പിരിച്ചെടുത്തത്. തൊട്ടടുത്ത വർഷം കംപ്യൂട്ടർവൽക്കരണം പൂർത്തിയായി. പിന്നീടുള്ള വർഷങ്ങളിൽ തകരാർ സംഭവിച്ച കംപ്യൂട്ടറുകളും പ്രിന്ററുകളും മാറ്റുന്ന ജോലികളാണു നടക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണിക്കായി സി ഡിറ്റിന്റെ ഓരോ ജീവനക്കാരനെ വീതം എല്ലാ ഓഫിസിലും നിയമിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഓഫിസുകൾ കംപ്യൂട്ടർവൽക്കരിക്കുന്നതിനു സർക്കാരിന്റെ കയ്യിൽ പണമില്ലെന്നു പറഞ്ഞ് പൊതുജനങ്ങളിൽ നിന്നു മോട്ടർവാഹന വകുപ്പ് സർവീസ് ചാർജ് എന്ന പേരിൽ കഴിഞ്ഞ 16 വർഷത്തിനിടെ പിരിച്ചെടുത്തത് 656.11 കോടി. ഇത്രയും തുക പിരിച്ചെടുത്തിട്ടും കംപ്യൂട്ടർവൽക്കരണം പൂർത്തിയായില്ലെന്നു പറഞ്ഞു സർവീസ് ചാർജ് പിരിക്കുന്നതു തുടരാനും തീരുമാനം.

മോട്ടർ വാഹന വകുപ്പിന്റെ സേവനങ്ങൾക്കുള്ള ഫീസിനു പുറമേയാണു യൂസർ ഫീ (സർവീസ് ചാർജ്) എന്നു പറഞ്ഞ് പണം പിരിക്കുന്നത്. ഓഫിസ് കംപ്യൂട്ടർവൽക്കരണത്തിനും സേവനങ്ങൾ ഓൺലൈനാക്കാനുമുള്ള സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടിയാണു യൂസർ ഫീ പിരിക്കാൻ തുടങ്ങിയത്. 2007 ഏപ്രിൽ 4ന് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങി. ഏപ്രിൽ 16 മുതൽ പിരിവ് ആരംഭിച്ചു. ആ സാമ്പത്തിക വർഷം 25.76 കോടിയാണു പിരിച്ചെടുത്തത്. തൊട്ടടുത്ത വർഷം കംപ്യൂട്ടർവൽക്കരണം പൂർത്തിയായി.

ADVERTISEMENT

പിന്നീടുള്ള വർഷങ്ങളിൽ തകരാർ സംഭവിച്ച കംപ്യൂട്ടറുകളും പ്രിന്ററുകളും മാറ്റുന്ന ജോലികളാണു നടക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണിക്കായി സി ഡിറ്റിന്റെ ഓരോ ജീവനക്കാരനെ വീതം എല്ലാ ഓഫിസിലും നിയമിച്ചിട്ടുണ്ട്. ഇതിനു സി ഡിറ്റിന് ഓരോ മാസവും സർക്കാർ പണം നൽകുന്നുണ്ട്. ഇതിനും കാര്യമായ സാമ്പത്തിക ബാധ്യത സർക്കാരിനു വരുന്നില്ല. എന്നിട്ടും പിരിവ് തുടരുന്നത് എന്തിനെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. 2015 – 16 സാമ്പത്തിക വർഷമാണ് ഏറ്റവുമധികം പിരിവു നടന്നത്: 166 കോടി.

മോട്ടർ വാഹന വകുപ്പ് സർവീസ് ചാർജ് ഇനത്തിൽ പിരിച്ചെടുത്ത തുക (സാമ്പത്തിക വർഷം, തുക ക്രമത്തിൽ)

2007–08:  25,76,36,254

2008–09:  25,27,87,075

ADVERTISEMENT

2009–10:   29,41,76,619

2010–11:     32, 40,56,647

2011–12:      30, 92,77, 122

2012–13:     32, 69, 53,155

ADVERTISEMENT

2013–14:     22, 46, 76, 340

2014–15:     6,48, 63, 429

2015–16:     166 കോടി

2016–17:     43, 26,68, 960

2017–18:     41,71,54,768

2018–19:     41,90,15,151

2019–20:    40,32,75,095

2020–21:    30,26,08,311

2021–22:    38,24,64,858

2022–23:   48, 95,24,748

English Summary : Motor vehicles department collected crores as user fee