തിരുവനന്തപുരം∙ വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിക്കും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനും സംസ്ഥാന സർക്കാർ ഒരേ വേദിയിൽ യാത്രയയപ്പ് നൽകി. ഇരുവരും ഒരേ ദിവസം വിരമിക്കുന്ന അപൂർവ സന്ദർഭമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർക്കും അപ്രിയം ഉണ്ടാക്കിയില്ലെന്നതാണ് വി.പി.ജോയിയുടെ പ്രത്യേകതയെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിക്കും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനും സംസ്ഥാന സർക്കാർ ഒരേ വേദിയിൽ യാത്രയയപ്പ് നൽകി. ഇരുവരും ഒരേ ദിവസം വിരമിക്കുന്ന അപൂർവ സന്ദർഭമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർക്കും അപ്രിയം ഉണ്ടാക്കിയില്ലെന്നതാണ് വി.പി.ജോയിയുടെ പ്രത്യേകതയെന്നും കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന കാര്യത്തിൽ കേരള പൊലീസിനെ രാജ്യം ശ്രദ്ധിക്കുന്ന സേനയായി ഉയർത്തുന്നതിൽ അനിൽ കാന്ത് മികച്ച പങ്കു വഹിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചീഫ് സെക്രട്ടറിയായി ഡോ.വി.വേണുവും പൊലീസ് മേധാവിയായി എസ്.ദർവേഷ് സാഹിബും ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വേണുവിന് ഡോ. വി.പി.ജോയ് ചുമതല കൈമാറി. പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ അനിൽ കാന്ത് അധികാര ദണ്ഡ് കൈമാറി ദർവേഷ് സാഹിബിനെ ചുമതലയേൽപിച്ചു.

ADVERTISEMENT

English Summary: Farewell to VP Joy and Anilkant