തിരുവനന്തപുരം∙ ഡോ.സഞ്ജീബ് കുമാർ പട്ജോഷിയെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി അഗ്നിരക്ഷാ സേനാ മേധാവിയായി നിയമിച്ചു. നിലവിൽ തീര സുരക്ഷാ എഡിജിപിയാണ്. ബി.സന്ധ്യ വിരമിച്ച ഒഴിവിലാണ് 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീബ് കുമാറിന് സ്ഥാനക്കയറ്റം നൽകിയത്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള കേരള കേഡർ ഉദ്യോഗസ്ഥരായ രവാഡ എ.ചന്ദ്രശേഖർ (1991 ബാച്ച്), ഹരിനാഥ് മിശ്ര (1990 ബാച്ച്) എന്നിവർക്കും ഡിജിപി പദവി നൽകി. അവധി കഴിഞ്ഞു മടങ്ങിയെത്തിയ ഡിഐജിമാരായ എസ്.അജിത ബീഗത്തെ തൃശൂർ റേഞ്ചിലും എസ്.സതീഷ് ബിനോയിയെ പൊലീസ് ആസ്ഥാനത്തും നിയമിച്ചു. എഎസ്പിമാരായ തപോഷ് ബസുമാതാരിയെ കൽപറ്റയിൽ നിന്ന് ഇരിട്ടിയിലേക്കും ബി.വി.വിജയഭാരത് റെഡ്ഡിയെ കൊണ്ടോട്ടിയിൽ നിന്നു വർക്കലയിലേക്കും സ്ഥലംമാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഡോ.സഞ്ജീബ് കുമാർ പട്ജോഷിയെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി അഗ്നിരക്ഷാ സേനാ മേധാവിയായി നിയമിച്ചു. നിലവിൽ തീര സുരക്ഷാ എഡിജിപിയാണ്. 

ബി.സന്ധ്യ വിരമിച്ച ഒഴിവിലാണ് 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീബ് കുമാറിന് സ്ഥാനക്കയറ്റം നൽകിയത്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള കേരള കേഡർ ഉദ്യോഗസ്ഥരായ രവാഡ എ.ചന്ദ്രശേഖർ (1991 ബാച്ച്), ഹരിനാഥ് മിശ്ര (1990 ബാച്ച്) എന്നിവർക്കും ഡിജിപി പദവി നൽകി.

ADVERTISEMENT

അവധി കഴിഞ്ഞു മടങ്ങിയെത്തിയ ഡിഐജിമാരായ എസ്.അജിത ബീഗത്തെ തൃശൂർ റേഞ്ചിലും എസ്.സതീഷ് ബിനോയിയെ പൊലീസ് ആസ്ഥാനത്തും നിയമിച്ചു. എഎസ്പിമാരായ തപോഷ് ബസുമാതാരിയെ കൽപറ്റയിൽ നിന്ന് ഇരിട്ടിയിലേക്കും ബി.വി.വിജയഭാരത് റെഡ്ഡിയെ കൊണ്ടോട്ടിയിൽ നിന്നു വർക്കലയിലേക്കും സ്ഥലംമാറ്റി. 

English Summary : Sanjeeb Kumar Patjoshi Chief of Fire Brigade