എടപ്പാൾ ∙ മനയുടെ അകത്ത് നടുമുറ്റത്തിനോടു ചേർന്ന് നമ്പൂതിരിയെ കിടത്തിയപ്പോൾ വടക്കിനിക്കോലായിലൂടെ ഒരു വീൽചെയറിൽ നമ്പൂതിരിയുടെ ഭാര്യ മൃണാളിനിയെ മരുമക്കൾ കൊണ്ടുവന്നു. ഒന്നു പൊട്ടിക്കരയാൻപോലുമാവാതെ ആ അമ്മ മുഖം പൊത്തി. പിന്നെ പതിയെ കൈകൾനീട്ടി അദ്ദേഹത്തെ ഒന്നുതൊട്ടു. മുഖംപൊത്തി തേങ്ങിക്കൊണ്ടിരിക്കേ, വീൽചെയറിൽ അമ്മയെ തിരികെ അകത്തേക്ക് കൊണ്ടുപോയി. ഒരു യാത്രപറച്ചിൽ ആയിരുന്നു അത്. ചിരകാലം സൂക്ഷിക്കാനുള്ള ഓർമകളുമായി നമ്പൂതിരുയുടെ വരകാലം കൂടെയുണ്ടായിരുന്നു മൃണാളിനി. അവസാനശ്വാസം വരെ കൂടെനിന്ന പ്രിയതമയുടെ ആ യാത്രപറച്ചിൽ കണ്ടുനിന്നവർക്കും നൊമ്പരമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടപ്പാൾ ∙ മനയുടെ അകത്ത് നടുമുറ്റത്തിനോടു ചേർന്ന് നമ്പൂതിരിയെ കിടത്തിയപ്പോൾ വടക്കിനിക്കോലായിലൂടെ ഒരു വീൽചെയറിൽ നമ്പൂതിരിയുടെ ഭാര്യ മൃണാളിനിയെ മരുമക്കൾ കൊണ്ടുവന്നു. 

ഒന്നു പൊട്ടിക്കരയാൻപോലുമാവാതെ ആ അമ്മ മുഖം പൊത്തി. പിന്നെ പതിയെ കൈകൾനീട്ടി അദ്ദേഹത്തെ ഒന്നുതൊട്ടു. മുഖംപൊത്തി തേങ്ങിക്കൊണ്ടിരിക്കേ, വീൽചെയറിൽ അമ്മയെ തിരികെ അകത്തേക്ക് കൊണ്ടുപോയി.

ADVERTISEMENT

ഒരു യാത്രപറച്ചിൽ ആയിരുന്നു അത്. ചിരകാലം  സൂക്ഷിക്കാനുള്ള ഓർമകളുമായി നമ്പൂതിരുയുടെ വരകാലം കൂടെയുണ്ടായിരുന്നു മൃണാളിനി. അവസാനശ്വാസം വരെ കൂടെനിന്ന പ്രിയതമയുടെ ആ യാത്രപറച്ചിൽ കണ്ടുനിന്നവർക്കും നൊമ്പരമായി.

English Summary : Wife Mrinalini pays homage to artist Namboodiri