പൊലീസുകാരനു വെട്ടേറ്റ സംഭവം: പ്രതിയും കൂട്ടാളികളും പിടിയിൽ
ചേർപ്പ് (തൃശൂർ) ∙ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടിപ്പരുക്കേൽപ്പിച്ചു രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയിൽ. കൊലക്കേസ് അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ ചൊവ്വൂർ സ്വദേശി ജിനോ ജോസ് (26), സഹോദരൻ മെജോ ജോസ് (28), സുഹൃത്ത് അനീഷ് (41) എന്നിവരാണ് അറസ്റ്റിലായത്. സിപിഒ സുനിലിനെ വാളു കൊണ്ടു വെട്ടി പരുക്കേൽപ്പിച്ച ശേഷം ചൊവ്വാഴ്ച രാത്രി കാറിൽ രക്ഷപ്പെട്ട ജിനോയും മെജോയും വഴിൽ വച്ച് സുഹൃത്ത് അനീഷിന്റെ കാറിൽ യാത്ര തുടരുകയായിരുന്നു.

ചേർപ്പ് (തൃശൂർ) ∙ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടിപ്പരുക്കേൽപ്പിച്ചു രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയിൽ. കൊലക്കേസ് അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ ചൊവ്വൂർ സ്വദേശി ജിനോ ജോസ് (26), സഹോദരൻ മെജോ ജോസ് (28), സുഹൃത്ത് അനീഷ് (41) എന്നിവരാണ് അറസ്റ്റിലായത്.
സിപിഒ സുനിലിനെ വാളു കൊണ്ടു വെട്ടി പരുക്കേൽപ്പിച്ച ശേഷം ചൊവ്വാഴ്ച രാത്രി കാറിൽ രക്ഷപ്പെട്ട ജിനോയും മെജോയും വഴിൽ വച്ച് സുഹൃത്ത് അനീഷിന്റെ കാറിൽ യാത്ര തുടരുകയായിരുന്നു. സംഘർഷമുണ്ടെന്ന വിവരത്തെത്തുടർന്ന് ചൊവ്വൂരിലെ പ്രതികളുടെ വീട്ടിൽ എത്തിയതായിരുന്നു പൊലീസ്. ജിനോ വാളു കൊണ്ട് സുനിലിന്റെ മുഖത്തു വെട്ടുകയായിരുന്നു.
English Summary : Accuse and accomplice arrested on goonda attacked police case