തിരുവനന്തപുരം ∙ സ്വന്തമായി ശമ്പള പരിഷ്കരണമോ തസ്തിക സൃഷ്ടിക്കലോ പാടില്ലെന്ന സർക്കാരിന്റെ കർശന നിർദേശം അവഗണിച്ച് കുടുംബശ്രീയിൽ ശമ്പളവർധനയും തസ്തിക സൃഷ്ടിക്കലും. കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടലുകൾക്കു പോലും പണം നൽകാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണിത്. തദ്ദേശ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ മിഷൻ ധനവകുപ്പിന്റെയോ മന്ത്രിസഭയുടെയോ അനുമതി വാങ്ങാതെയാണു തീരുമാനമെടുത്തു നടപ്പാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർക്കറ്റിങ് വിഭാഗത്തിൽ ചീഫ് ഓപറേറ്റിങ് ഓഫിസർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ തുടങ്ങിയ തസ്തികകളാണു സൃഷ്ടിച്ചത്. 

ADVERTISEMENT

സർവീസ് പ്രൊവൈഡർ, ഓഫിസ് അസിസ്റ്റന്റ്, സെക്യൂരിറ്റി, കെയർ ടേക്കർ, ജെൻഡർ ഹെൽപ് ഡെസ്ക് കൗൺസിലർമാർ, പിഎംഎവൈ ലൈഫ് സംസ്ഥാന സെല്ലിലുള്ള പ്രഫഷനലുകൾ, എൻഎംആർഎൽഎം വാർഷിക പദ്ധതിയുടെ ഫാം ലൈവ്‌ലിഹുഡ് ബ്ലോക്ക് കോ–ഓർഡിനേറ്റർമാർ എന്നിവരുടെയും പ്ലാൻ ഫണ്ട് അക്കൗണ്ടന്റ് തസ്തികയിൽ കരാർ ജോലി ചെയ്യുന്നവരുടെയും വേതനം വർധിപ്പിക്കാനും തീരുമാനിച്ചു. 20,000 രൂപയുടെ വർധന വരെ ഇതിലുണ്ട്. 

English Summary : Mass promotion and salary hike in kudumbasree without finance department concurrence

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT