വെണ്ണിയോട് ∙ കുടുംബവഴക്കിനൊടുവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. കോട്ടത്തറ വെണ്ണിയോട് കൊളവയൽ വീട്ടിൽ മുകേഷ് (34) ആണ് ഭാര്യ അനീഷ(35) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായത്. മദ്യപാനത്തെത്തുടർന്നുണ്ടായ വഴക്കാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ചൊവ്വ രാത്രി പത്തരയോടെയാണ് സംഭവം. മാതാവ് മാത്രമേ മുകേഷ് ആക്രമണം നടത്തുമ്പോൾ വീട്ടിലുണ്ടായിരുന്നുള്ളൂ. മുകേഷ് തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെണ്ണിയോട് ∙ കുടുംബവഴക്കിനൊടുവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. കോട്ടത്തറ വെണ്ണിയോട് കൊളവയൽ വീട്ടിൽ മുകേഷ് (34) ആണ് ഭാര്യ അനീഷ(35) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായത്.  മദ്യപാനത്തെത്തുടർന്നുണ്ടായ വഴക്കാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ചൊവ്വ രാത്രി പത്തരയോടെയാണ് സംഭവം. 

മാതാവ് മാത്രമേ മുകേഷ് ആക്രമണം നടത്തുമ്പോൾ വീട്ടിലുണ്ടായിരുന്നുള്ളൂ. മുകേഷ് തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.  നടവയൽ പുലച്ചിക്കുനി കോളനിയിലെ നീലകണ്ഠന്റെയും വൽസലയുടെയും മകളാണ് അനിഷ.  സഹോദരങ്ങൾ: അനിത, അജയൻ.

ADVERTISEMENT

English Summary : Husband arrested in case of murder of the young woman