മന്ത്രിമാരുടെ കേരളമാർച്ച് കെഎസ്ആർടിസിയിൽ ;‘ഗതാഗത മന്ത്രിയുടെ കാര്യം ഉറപ്പില്ല’
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനം നടത്തുന്നത് കെഎസ്ആർടിസി ബസിൽ. ഗതാഗത വകുപ്പ് ഇതിനുള്ള ഏർപ്പാടുകൾ ആരംഭിച്ചു. നവംബർ 18 മുതൽ ഡിസംബർ 24 വരെ മന്ത്രിസഭയുടെ മണ്ഡല പര്യടനം ഒറ്റ വാഹനത്തിൽ ആക്കാനാണ് തീരുമാനം. കെഎസ്ആർടിസി പുതുതായി വാങ്ങുന്ന ബസുകളിൽ ഒന്നിന്റെ സീറ്റും മറ്റും മന്ത്രി

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനം നടത്തുന്നത് കെഎസ്ആർടിസി ബസിൽ. ഗതാഗത വകുപ്പ് ഇതിനുള്ള ഏർപ്പാടുകൾ ആരംഭിച്ചു. നവംബർ 18 മുതൽ ഡിസംബർ 24 വരെ മന്ത്രിസഭയുടെ മണ്ഡല പര്യടനം ഒറ്റ വാഹനത്തിൽ ആക്കാനാണ് തീരുമാനം. കെഎസ്ആർടിസി പുതുതായി വാങ്ങുന്ന ബസുകളിൽ ഒന്നിന്റെ സീറ്റും മറ്റും മന്ത്രി സഭാംഗങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കും.
മന്ത്രിസഭാ സംഘത്തിന്റെ യാത്രാ പരിപാടി ക്രമീകരിക്കുന്ന ഗതാഗത വകുപ്പിന്റെ മന്ത്രി യാത്രയിൽ ഉണ്ടാകുമോ എന്നതു സംബന്ധിച്ച് ഒരു ഉറപ്പും ഇല്ലെന്ന കൗതുകമുണ്ട്. മുൻ ധാരണ പാലിക്കാൻ എൽഡിഎഫ് തീരുമാനിച്ചാൽ നവംബർ 20ന് ആന്റണി രാജുവിനു പകരം കെ.ബി.ഗണേഷ്കുമാർ മന്ത്രിയാകും. ആ സാഹചര്യത്തിൽ യാത്രയിൽ നിലവിലെ മന്ത്രി ആന്റണി രാജു ഉണ്ടാകണമെന്നില്ല.
English Summary: Pinarayi Government's mass contact Programme on KSRTC Bus