തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന ഭൂമിയുടെ ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ഭൂവുടമകളുടെ ആധാർ വിവരങ്ങളും ശേഖരിക്കും. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഒരു ഭൂവുടമയ്ക്ക് വിവിധ വില്ലേജുകളിൽ ഭൂമിയുണ്ടെങ്കിൽ അതെല്ലാം ഒറ്റ ഭൂപടമായി കാണാൻ സാധിക്കുന്ന തരത്തിലുള്ള ലാൻഡ് പാഴ്സൽ മാപ്പ് സാങ്കേതികവിദ്യയ്ക്ക് ഇത് ഉപകരിക്കും. കാർഷിക മേഖലയിൽ ഉൾപ്പെടെ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കും മറ്റും ഭൂമി വിവരങ്ങൾ പരിശോധിച്ച് വ്യക്തത വരുത്താനും ഇതു സഹായകമാകും. ഇക്കാര്യങ്ങൾ വ്യക്തമാക്കി സർവേ ഡയറക്ടർ നൽകിയ ശുപാർശ റവന്യു വകുപ്പ് അംഗീകരിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന ഭൂമിയുടെ ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ഭൂവുടമകളുടെ ആധാർ വിവരങ്ങളും ശേഖരിക്കും. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഒരു ഭൂവുടമയ്ക്ക്  വിവിധ വില്ലേജുകളിൽ ഭൂമിയുണ്ടെങ്കിൽ അതെല്ലാം ഒറ്റ ഭൂപടമായി കാണാൻ സാധിക്കുന്ന തരത്തിലുള്ള ലാൻഡ് പാഴ്സൽ മാപ്പ് സാങ്കേതികവിദ്യയ്ക്ക് ഇത് ഉപകരിക്കും. കാർഷിക മേഖലയിൽ ഉൾപ്പെടെ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കും മറ്റും ഭൂമി വിവരങ്ങൾ പരിശോധിച്ച് വ്യക്തത വരുത്താനും ഇതു സഹായകമാകും. ഇക്കാര്യങ്ങൾ വ്യക്തമാക്കി സർവേ ഡയറക്ടർ നൽകിയ ശുപാർശ റവന്യു വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഇതിനായി കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിന്റെ അനുമതി നേടാനുള്ള തുടർപ്രവർത്തനങ്ങൾക്ക് ഡയറക്ടറെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് ഒരു കോടിയിലേറെ ഭൂവുടമകൾ ഉണ്ടെന്നാണ് ഏകദേശ കണക്കെങ്കിലും ഇതുവരെ നാൽപതിനായിരത്തോളം ഭൂവുടമകളാണ് ആധാറും ഭൂമിവിവരങ്ങളും സ്വമേധയാ ബന്ധിപ്പിക്കാൻ തയാറായത്.

ADVERTISEMENT

English Summary : Digital Reserve: Landlords Aadhaar information also be collected

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT