തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈ വർഷം സെപ്റ്റംബർ വരെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെ. കാണാതാകുന്ന കുട്ടികളിൽ ഭൂരിഭാഗം പേരെയും വൈകാതെ കണ്ടെത്തുന്നുണ്ടെന്ന ആശ്വാസമുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് 2019 ൽ ആണ്– 280. കഴിഞ്ഞ വർഷം 269 പേരെയും 2021 ൽ 257 പേരെയും തട്ടിക്കൊണ്ടു പോയെന്നു പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 5 വർഷത്തിനിടയിൽ കാണാതായ കുട്ടികളിൽ 6 പേരുടെ കേസിൽ നടപടി അവസാനിപ്പിക്കാൻ അനുമതി തേടി പൊലീസ് കോടതികൾക്കു റിപ്പോർട്ട് നൽകി. മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളുടെ കുട്ടികളുടെ കേസുകളിലാണ് ഈ റിപ്പോർട്ട് നൽകിയതെന്നാണു വിശദീകരണം. 2018 മുതൽ 2023 മാർച്ച് 9 വരെയുള്ള കണക്കനുസരിച്ച്, കാണാതായവരിൽ 60 കുട്ടികളെ കണ്ടെത്താനുണ്ട്. ഇതിൽ 42 ആൺകുട്ടികളും 18 പെൺകുട്ടികളുമാണ്.

ADVERTISEMENT

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 2019– 21 ൽ കേരളത്തിൽ നിന്നു മാത്രം 580 കുട്ടികളെ കാണാതായെന്നു കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. ഇക്കാലയളവിൽ 527 കുട്ടികളെയാണ് മനുഷ്യക്കടത്തുകാരിൽ നിന്നു മോചിപ്പിച്ചത്.

സൂക്ഷിച്ചു വയ്ക്കാം,ഈ ഫോൺ നമ്പ‍റുകൾ

ADVERTISEMENT

∙ ചൈൽഡ് എമർജൻസി ഹെൽപ് ലൈൻ–1098

∙ എമർജൻസി പൊലീസ് കൺട്രോൾ റൂം –100, 112

ADVERTISEMENT

∙ ഹൈവേ അലർട്ട് കൺട്രോൾ റൂം –98461 00100

∙ പിങ്ക് പൊലീസ് കൺട്രോൾ റൂം– 1515

∙ വനിതാ ഹെൽ‍പ് ലൈൻ – 1091

∙ സ്ത്രീകളുടെ ഹെൽപ് ലൈൻ (മിത്ര)– 181 (അടിയന്തര ഘട്ടത്തി‍ലുള്ള സഹായത്തിനു പുറമേ, നിയമ സഹായം, ടെലിഫോണിലൂടെ കൗൺസലിങ്, ആംബുലൻസ് സേവനം തുടങ്ങിയ ഈ നമ്പ‍റിൽ ലഭ്യമാണ്)

∙ റെയിൽ‍വേ പൊലീസ് അലർട്ട് കൺട്രോൾ റൂം– 98462 00100

∙ ‍റെയിൽവേ പ്രൊട്ടക‍്ഷൻ ഫോഴ്സ് കൺട്രോൾ റൂം– 81389 13743

English Summary:

One hundred and fifteen children were abducted this year