തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ജനറൽ മാനേജർ തസ്തികയിൽ എൻജിനീയറിങ് ബിരുദധാരികളായ 4 കെഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു. കെഎഎസുകാരെ ആദ്യമായാണ് ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിയമിക്കുന്നത്. കെഎസ്ആർടിസിയിൽ പ്രഫഷനലിസം കൊണ്ടുവരണമെന്നുള്ള സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും മാനേജ്മെന്റ് ഘടന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ജനറൽ മാനേജർ തസ്തികയിൽ എൻജിനീയറിങ് ബിരുദധാരികളായ 4 കെഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

കെഎഎസുകാരെ ആദ്യമായാണ് ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിയമിക്കുന്നത്. കെഎസ്ആർടിസിയിൽ പ്രഫഷനലിസം കൊണ്ടുവരണമെന്നുള്ള സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും മാനേജ്മെന്റ് ഘടന ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായിട്ടുമാണ് ഈ നിയമനം. ആദ്യ ഘട്ടത്തിലെ പരിശീലനത്തിനു ശേഷം ഇവരെ 3 മേഖലാ ആസ്ഥാനങ്ങളിൽ നിയമിക്കും.

ADVERTISEMENT

മലപ്പുറം ഡപ്യൂട്ടി കലക്ടർ ( ഡിസാസ്റ്റർ മാനേജ്മെന്റ്) എസ്.എസ്.സരിൻ , കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫിസിലെ ഡപ്യൂട്ടി ഡയറക്ടർ ജോഷോ ബെനെറ്റ് ജോൺ , സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് ഇടുക്കി ഓഫിസിലെ ഡപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്) ആർ.രാരാരാജ് , കണ്ണൂർ ഇറിഗേഷൻ പ്രോജക്ടിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ് റോഷ്ന അലിക്കുഞ്ഞ് എന്നിവരാണ് കെഎസ്ആർടിസിയിലെത്തിയത്.

English Summary:

KAS Posting in KSRTC

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT