കേരളത്തിന് നൽകിയത്... കണക്കു നിരത്തി ധനമന്ത്രി
ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ കേരളത്തിനു നൽകിയ സാമ്പത്തിക വിഹിതത്തിന്റെ കണക്കുകൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ വെളിപ്പെടുത്തി. യുപിഎ ഭരണകാലത്തേക്കാൾ കൂടുതൽ തുക എൻഡിഎ സർക്കാർ കേരളത്തിനു നൽകിയെന്നു നിർമല ചൂണ്ടിക്കാട്ടി.

കണക്കുകൾ ഇങ്ങനെ:
∙ നികുതി വിഹിതം:
2004 – 14 : 46,303 കോടി.
2014 –23 ഡിസംബർ: 1,50,140 കോടി.
∙ കേന്ദ്ര ഗ്രാന്റ്:
2004 – 14: 25,629.7 കോടി.
2014 – 23 ഡിസംബർ: 1,43,117 കോടി.
∙ കോവിഡിനു ശേഷം 50 വർഷത്തേക്കു കേരളത്തിനു നൽകിയ പലിശരഹിത വായ്പ:
2020 – 21 : 82 കോടി.
2021 – 22 : 239 കോടി.
2022 – 23 : 1903 കോടി.
പുറമേ 2020 –21ൽ അധിക വായ്പയായി 18,087 കോടി