ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് തയാർ; ഉദ്ഘാടനം പിന്നീട് കേന്ദ്രമന്ത്രി അമിത്ഷാ നിർവഹിക്കും
തിരുവനന്തപുരം ∙ ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഇന്ന് പാലുകാച്ചൽ. 10.30 രാവിലെ പൂജയും ചടങ്ങുകളും ആരംഭിക്കും. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ഒ.രാജഗോപാൽ, വി. മുരളീധരൻ, കെ.സുരേന്ദ്രൻ തുടങ്ങി നേതാക്കളാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്. വിപുലമായ ഉദ്ഘാടന ചടങ്ങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിന്നീട് നിർവഹിക്കും.

തമ്പാനൂർ അരിസ്റ്റോ ജംക്‌ഷനു സമീപം കേരളീയ വാസ്തുമാതൃകയിലുള്ള കെട്ടിടത്തിന് 5 നിലകളും 2 ഭൂഗർഭ നിലകളും ഉൾപ്പെടെ 60,000 ചതുരശ്ര അടിയാണ് വിസ്തീർണം.
ആദ്യത്തെ നിലയിലെ തുറസ്സായ നടുമുറ്റത്ത് നേരിട്ടു മഴവെള്ളം സംഭരിക്കാൻ കഴിയുന്ന ആഴം കുറഞ്ഞ കുളം. അതിനു നടുവിൽ ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ അർധകായ വെങ്കല പ്രതിമ.
ഹരിത നിർമാണ ചട്ടം പാലിച്ചു നിർമിച്ച കെട്ടിടത്തിൽ 22 കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകളുണ്ട്.