കൊച്ചി∙ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെയും തന്നെയും അപമാനിക്കുന്നതിനു കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപിയും ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ഗൂഢാലോചന നടത്തിയതായി ദല്ലാൾ ടി.ജി. നന്ദകുമാർ പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവി, കൊച്ചി സിറ്റി പാലാരിവട്ടം എസ്എച്ഒ എന്നിവർക്കാണു തപാലിൽ പരാതി അയച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറും താനും ഇ.പി. ജയരാജന്റെ മകന്റെ ആക്കുളത്തുള്ള ഫ്ലാറ്റിൽ 2023 മാർച്ച് 5നു സന്ദർശിച്ചത് അനാവശ്യ വിവാദമാക്കി ജയരാജനെയും തന്നെയും സമൂഹമധ്യത്തിൽ അവഹേളിച്ചെന്നാണു പരാതി. ശോഭാ സുരേന്ദ്രന്റെ സഹായത്തോടെ സുധാകരൻ നടത്തിയ ഗൂഢാലോചനയിൽ കേസ് റജിസ്റ്റർ ചെയ്തു പ്രത്യേക പൊലീസ് സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണു നന്ദകുമാറിന്റെ ആവശ്യം.

ADVERTISEMENT

ആക്കുളത്തെ ഫ്ലാറ്റിലെത്തിയ ഉടൻ ജാവഡേക്കർ കെ. സുധാകരൻ, കെ. മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. കെ. സുധാകരൻ അവസാന ഘട്ടത്തിൽ വാക്കുമാറിയെന്നും ജാവഡേക്കർ സൂചിപ്പിച്ചു. കണ്ണൂരിലെ വൈദേകം റിസോർട്ട്, കരുവന്നൂർ ബാങ്ക് കേസ്, ലാവ്‌ലിൻ കേസ് എന്നിവ സംസാരവിഷയമായെങ്കിലും ജാവഡേക്കറിന്റെ ഭീഷണികൾക്കൊന്നും ഇ.പി. ജയരാജൻ വഴങ്ങിയില്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ലെന്നും നന്ദകുമാർ പറഞ്ഞു.

English Summary:

Dallal Nandakumar give complaint against K Sudhakaran and Shobha surendran