മൃതദേഹം കിണറ്റിൽ, കഴുത്തിൽ കത്തി: മുൻ മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു
തിരുവനന്തപുരം ∙ മുൻ മന്ത്രി എ.കെ. ബാലന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ. റാമിന്റെ മരണം സംബന്ധിച്ച ദുരൂഹത തുടരുന്നു. ആത്മഹത്യയാണെന്നാണു പ്രാഥമിക പരിശോധനയിൽ പൊലീസ് നിഗമനം. കിണറിന് സമീപത്തേക്കു റാം പോകുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസി ടിവിയിലുണ്ട്.

സംഭവ ദിവസം വീട്ടിൽ മറ്റാരും വന്നതായി ദൃശ്യങ്ങളില്ല. എന്നാൽ കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. റാം മാനസിക സമ്മർദത്തിലായിരുന്നുവെന്നു ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറായിരിക്കെയാണ് മന്ത്രി എ.കെ. ബാലന്റെ സ്റ്റാഫിൽ റാം നിയമിതനായത്. കെജിഒഎ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.